ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ്‌ വിവാദത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന്‌ ബി.സി.സി.ഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍. ഞാന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല. ഇപ്പോള്‍ രാജി വെക്കേണ്‌ട സാഹചര്യമില്ലെന്നും...
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. കൊല്‍ക്കത്...
ഐപി‌എല്‍ മത്സരങ്ങളുടെ ടൈറ്റില്‍ സ്പോണ്‍സര്‍ ആയ പെപ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍‌മാറാന്‍ ആലോചിക്കുന്നു. ഐപി‌എല്‍ മത്സരങ്...
​മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ...
​ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലകനായെത്തുന്ന...
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയ...
​അവസാന മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില (5-5). യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കോച്ചായ അലക്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്...
ലണ്ടന്‍: ബ്രിട്ടന്‍ താരം ആന്‍ഡി മുറെ ഫ്രഞ്ച്‌ ഓപ്പണില്‍ നിന്നും പിന്‍മാറി. പരുക്കില്‍ നിന്നും പൂര്‍ണ മോചിതനാകാത്തതിനെത്തുടര്‍ന്നാണ്‌ പിന്‍മാറ്റം. ഇറ്റാലിയന്‍ ഓപ്പണിലാണ്‌ മുറെ അവസാനമായി കളിച്ചത്‌. അ...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ്‌ വിവാദത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന്‌ ബി.സി.സി.ഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്‍. ഞാന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല. ഇപ്പോള്‍ രാജി വെക്കേണ്‌ട സാഹചര്യമില്ലെന്നും അദ്ദേഹം ദേശീയമാധ്യമങ്ങളോട്‌ പ്രതികരിച്ചു. എന്നെ ലക്ഷ്യമിട്ടാണ്‌ മരുമകന്‍ മെയ്യപ്പനെ കുടുക്കിയത്‌. അദ്ദേഹം തെറ്റു ചെയ്യുമെന്നു കരുതുന്നില്ല. വാതുവെപ്പിനെക്കുറിച്ച്‌ തനിക്ക്‌ ഒന്നുമറിയില്ലെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ഉടമ കൂടിയായ ശ്രീനിവാസന്‍ പറഞ്ഞു.​

 

')), 0, 200, '...'); ?>
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ കളി തീരാന്‍ ഒരു ബോള്‍ മാത്രം ശേഷിക്കേ മുംബൈ ടീം നാലുവിക്കറ്റിന് വിജയം കൈപ്പിടിയിലൊതുക്കി. ഞായറാഴ്ച കൊല്‍ക്കത്തയിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. നേരത്തെ ഒന്നാം ക്വാളിഫയറില്‍ മുംബൈയെ തോല്പിച്ച ചെന്നൈ ഫൈനലിലെത്തുന്ന ആദ്യ ടീമായിരുന്നു. ഡ്വയ്‌ന്‍ സ്‌മിത്തും(62) ആദിത്യ താരെ(35)യും മികച്ച തുടക്കമാണു മുംബൈക്കു നല്‍കിയത്‌. ദിനേഷ്‌ കാര്‍ത്തിക്കും(22) മികച്ച ബാറ്റിംഗ്‌ പുറത്തെടുത്തു. എന്നാല്‍ രോഹിത്‌ ശര്‍മ്മ(2)യും പൊളളാര്‍ഡും(11) വേഗം മടങ്ങിയത്‌ തിരിച്ചടിയായി. എന്നാല്‍ അവസാന ഓവറുകളില്‍ അമ്പാട്ടി റായിഡു(17), ഹര്‍ഭജന്‍ സിംഗ്‌(6), റിഷി ധവാന്‍(4) എന്നിവര്‍ നടത്തിയ പോരാട്ടമാണു മുംബൈക്കു ഫൈനല്‍ ഉറപ്പിച്ചത്‌. മഴമൂലം കളി വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 37 ബോളില്‍ നിന്ന് ഏഴ് ഫോറുകളുടെ അകമ്പടിയോടെ നായകന്‍ രാഹുല്‍ദ്രാവിഡ് അടിച്ചെടുത്ത 43 റണ്‍സിന്റെ കരുത്തില്‍ റോയല്‍സ് ആറുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചെടുത്തു. ദിഷാന്ത് യാഗ്നിക് 31ഉം സ്റ്റുവാര്‍ട്ട് ബിന്നി 27ഉം അജിങ്കെ രഹാനെ 21ഉം റണ്‍സെടുത്തു. ദിഷാന്ത് യാഗ്നിക് 31ഉം സ്റ്റുവാര്‍ട്ട് ബിന്നി 27ഉം അജിങ്കെ രഹാനെ 21ഉം റണ്‍സെടുത്തു. ഷെയ്‌ന്‍ വാട്‌സന്‍ (ആറ്‌), മലയാളി താരം സഞ്‌ജു സാംസണ്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. സ്‌റ്റുവര്‍ട്ട്‌ ബിന്നി പൊരുതാന്‍ ശ്രമിച്ചെങ്കിലും കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ പുറത്താക്കി. പൊള്ളാര്‍ഡിന്റെ അതേ ഓവറില്‍ കെവിന്‍ കൂപ്പറും (നാല്‌) പുറത്തായി. 23 റണ്‍സ്‌ വിട്ടുകൊടുത്തു മൂന്നു വിക്കറ്റെടുത്ത വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗാണു റോയല്‍സിനെ തകര്‍ത്തത്‌.സ്‌കോര്‍ബോര്‍ഡ്

രാജസ്ഥാന്‍ റോയല്‍സ്:ദ്രാവിഡ് സി രോഹിത് ബി ഹര്‍ഭജന്‍ 43, രഹാനെ ബി ഹര്‍ഭജന്‍ 21, വാട്‌സണ്‍ സി രോഹിത് ബി ഹര്‍ഭജന്‍ 6, സാംസണ്‍ സി ഹര്‍ഭജന്‍ ബി മലിംഗ 0, ബിന്നി സി ഹര്‍ഭജന്‍ ബി പൊള്ളാര്‍ഡ് 27, ഹോഡ്ജ് നോട്ടൗട്ട് 19, കൂപ്പര്‍ സി സ്മിത്ത് ബി പൊള്ളാര്‍ഡ് 4, യാഗ്‌നിക് നോട്ടൗട്ട് 31, എക്‌സ്ട്രാസ് 14, ആകെ 20 ഓവറില്‍ ആറിന് 165.വിക്കറ്റുവീഴ്ച:1-44, 2-60, 3-64, 4-87, 5-104, 6-108. ബൗളിങ്: ജോണ്‍സണ്‍ 3-0-23-0, റിഷി ധവാന്‍ 4-0-30-0, ഓജ 4-0-36-0, ഹര്‍ഭജന്‍ 4-0-23-3, മലിംഗ 4-0-43-1, പൊള്ളാര്‍ഡ് 1-0-6-2,
മുംൈബ:സ്മിത്ത് സി സാംസണ്‍ ബി ബിന്നി 62, താരെ സി സാംസണ്‍ ബി കൂപ്പര്‍ 35, ദിനേശ് കാര്‍ത്തിക് സി രഹാനെ ബി കൂപ്പര്‍ 22, രോഹിത് ശര്‍മ ബി ത്രിവേദി 2, പൊള്ളാര്‍ഡ് സി സാംസണ്‍ ബി ഫോക്‌നര്‍ 11, റായുഡു ബി വാട്‌സണ്‍ 17, ഹര്‍ഭജന്‍ നോട്ടൗട്ട് 6, റിഷി ധവാന്‍ നോട്ടൗട്ട് 4, എക്‌സ്ട്രാസ് 10, ആകെ 19.5 ഓവറില്‍ 6ന് 169.

വിക്കറ്റുവീഴ്ച:1-70, 2-125, 3-128, 4-132, 5-141, 6-160. ബൗളിങ്: മാലിക് 4-0-26-0, ഫോക്‌നര്‍ 4-0-36-1, വാട്‌സണ്‍ 2.5-0-34-1, ത്രിവേദി 4-0-23-1, കൂപ്പര്‍ 4-0-33-2, ബിന്നി 1-0-11-1.

 

')), 0, 200, '...'); ?>
ഐപി‌എല്‍ മത്സരങ്ങളുടെ ടൈറ്റില്‍ സ്പോണ്‍സര്‍ ആയ പെപ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍‌മാറാന്‍ ആലോചിക്കുന്നു. ഐപി‌എല്‍ മത്സരങ്ങള്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതും താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായതുമാണ് പെപ്സിയുടെ മനം‌മാറ്റത്തിന് കാരണം. ഒത്തുകളി വിവാദം നാള്‍ക്കുനാള്‍ ഗുരുതരമായി വരുന്നതാണ് പെപ്സിയെ കുഴക്കുന്നത്. എന്നാല്‍ ഐപി‌എല്‍ ആറാം സീസണ്‍ അവസാനിക്കും മുമ്പ് ഒരു പിന്‍‌മാറ്റം ഉണ്ടാകില്ലെന്ന് പെപ്സി തന്നെ വ്യക്തമാക്കുന്നുണ്ട്. ഐപി‌എല്‍ മത്സരങ്ങളുമായി തുടര്‍ന്ന് സഹകരിക്കണമോയെന്ന് പെപ്സി പരിശോധിച്ചുവരികയാണ്. ഡി‌എല്‍‌എഫ് യൂണിവേഴ്സല്‍ ആയിരുന്നു ഐ‌പി‌എല്ലിന്റെ മുന്‍ ടൈറ്റില്‍ സ്പോണ്‍സര്‍. 2012 നവംബറില്‍ ആണ് പെപ്സി ടൈറ്റില്‍ അവകാശം സ്വന്തമാക്കിയത്.​

 

')), 0, 200, '...'); ?>
​മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെയ്യപ്പനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി ഏറെ വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.എല്‍. വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഒരു ടീമിന്റെ മാനേജ്‌മെന്റിലെ ഒരു പ്രധാനി അറസ്റ്റിലാകുന്നത് ആദ്യമായാണ്. ടീം ഉടമ തന്നെ വാതുവെപ്പ് കേസില്‍ പങ്കെടുത്തു എന്നത് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയും ബി.സി.സി.ഐ. പ്രസിഡന്റുമായ എന്‍.ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍. മരുമകന്‍ കുരുങ്ങിയതോടെ ശ്രീനിവാസനും സംശയത്തിന്റെ നിഴലിലായി. ഒത്തുകളിയുമായി ചെന്നൈ കിങ്‌സ്് ഉടമയ്ക്ക് ബന്ധമുണ്ടെന്ന് പിടിയിലായ ബോളിവുഡ് താരം വിന്ധു ധാരാസിങാണ് മൊഴി നല്‍കിയത്. അതിനിടെ മെയ്യപ്പന്‍ സൂപ്പര്‍ കിങ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറല്ലെന്ന് ടീമിന്റെ ഭൂരിഭാഗം ഓഹരികളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ സിമന്റ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മെയ്യപ്പന്‍ വൈകിട്ടോടെ മുംബൈയില്‍ എത്തുമെന്നറിഞ്ഞ് മാധ്യമപ്പട ആദ്യം ക്രൈംബ്രാഞ്ച് ഓഫീസില്‍ തമ്പടിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഒരു സംഘം വിമാനത്താവളത്തിലേക്ക് നീങ്ങിയതോടെ മാധ്യമ സംഘത്തില്‍ ഒരു വിഭാഗം അങ്ങോട്ട് തിരിച്ചു. എട്ടു മണിയോടെ മെയ്യപ്പനുമായി പോലീസ് സംഘം വിമാനത്താവളം വിട്ടപ്പോള്‍ മാധ്യമപ്പടയും അവരുടെ പിറകെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തിരിച്ചു. ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇന്ത്യന്‍ സിമന്റ്‌സ്. മരുമകനും കൂടി ഒത്തുകളിക്കേസില്‍ കുടുങ്ങിയതോടെ ശ്രീനിവാസന് രാജിവെയ്ക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. മെയ്യപ്പന്റെ അറസ്റ്റിനെ കുറിച്ച് ബിസിസിഐ, ഐപിഎല്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

')), 0, 200, '...'); ?>
വാതുവെപ്പില്‍ മനംനൊന്ത് ലോക ആരാധിക്കുന്ന മാന്യനായ ഇന്ത്യയുടെ വന്‍ മതില്‍ കളി മതിയാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് എന്നേക്കുമായി രാഹുല്‍ ദ്രാവിഡ് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വാതുവെപ്പും ഒത്തുകളിയും കളങ്കപ്പെടുത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും എന്നന്നേക്കുമായി വിരമിക്കാനാണ് ദ്രാവിഡിന്റെ തീരുമാനം. ഈ സീസന്‍ അവസാനിക്കുന്നതോടെ രാജസ്ഥാന്‍ റോയല്‍‌സ് ടീമിന്റെ നായകനായ ദ്രാവിഡ് വിരമിച്ചേക്കും എന്നാണു ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ . ഇതിനകം വിരമിക്കുന്നതിനെ ടീം മാനേജ്മെന്റുമായും ഭാര്യയുമായും ദ്രാവിഡ്‌ സംസാരിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അവരില്‍ നിന്നും അനുകൂല മറുപടി തന്നെയാണത്രേ താരത്തിന് ലഭിച്ചത്. തന്റെ ടീം അംഗങ്ങള്‍ വാതുവെപ്പില്‍ പെട്ടത്തില്‍ ദ്രാവിഡ്‌ അതീവ ദുഖിതന്‍ ആണ്. ശ്രീശാന്ത്‌ അറസ്റ്റില്‍ ആയതോടെ ദ്രാവിഡിനെ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടിന് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം കൊടുത്തതിലും ദ്രാവിഡ്‌ ദുഖിതന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍​

 

')), 0, 200, '...'); ?>