')), 0, 200, '...'); ?>
')), 0, 200, '...'); ?>
')), 0, 200, '...'); ?>
')), 0, 200, '...'); ?>
നിയമങ്ങള്‍ പാലിച്ചില്ല. ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ശ്രീ അസ്വസ്ഥനായിരുന്നു. ഇക്കാരണത്തില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോടു മോശമായി പെരുമാറിയിരുന്നു. ദ്രാവിഡിന്റെയും മറ്റും എതിര്‍പ്പു മറികടന്നാണ് ഒത്തുകളി നടന്ന മത്സരത്തില്‍ കളിച്ച ടീമില്‍ ശ്രീശാന്തിന് ഇടംകിട്ടിയതെന്നും പറയപ്പെടുന്നു.
മെയ് ഒമ്പതിന് മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ദ്രാവിഡിന് താല്‍പര്യമില്ലായിരുന്നു. ടീം അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശ്രീശാന്തിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഈ മത്സരത്തിലാണ് ശ്രീശാന്ത് ഒത്തുകളിച്ചതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്.
')), 0, 200, '...'); ?>