ഫ്രീഡം സെയില്‍: വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രീഡം സെയില്‍: വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും. ഫ്‌ളിപ്കാര്‍ട്ടില്‍ ഈ മാസം 10നും ആമസോണില്‍ ഒന്‍പതിനുമാണ് ദിവസങ്ങള്‍  നീണ്ടുനില്‍ക്കുന്ന ഫ്രീഡം സെയില്‍ നടക്കുക.

72 മണിക്കുര്‍ നീണ്ടുനില്‍ക്കുന്ന ബ്ലോക് ബൂസ്റ്റര്‍ ഡീലുകള്‍ റഷ് അവര്‍ ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍ എന്നിവയിലൂടെ വന്‍ ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്. 

നാലുദിവസം നീണ്ടുനില്‍ക്കുന്ന ഓഫറുകളിലൂടെ പരമാവധി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായിരിക്കും ആമസോണിന്റെ ശ്രമം പ്രധാനമായും ഇലക്രോണിക് ഉത്പന്നങ്ങള്‍ക്കാണ് ആമസോണ്‍ വിലക്കുറവ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.