റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടപ്പുറം: തൃശ്ശൂരിൽ റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അയ്യന്തോൾ സ്വദേശി നവീൻ (23) ആണ് മരിച്ചത്. തൃശ്ശൂർ കോട്ടപ്പുറം  പാലത്തിന് സമീപമാണ് സംഭവം.