ചെറിയാന്‍ ഫിലിപ്പ് ചുമതലയേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെറിയാന്‍ ഫിലിപ്പ് ചുമതലയേറ്റു

തിരുവനന്തപുരം: സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പ് ചുമതലയേറ്റു. ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം എന്നീ നാലു മിഷനുകളുടെ ഏകോപനമാണ് ചുമതല. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് ബ്ലോക്കിലാണ് ഓഫീസ്


LATEST NEWS