പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ​യി​ല്‍ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ജോ​ര്‍​ജ്കു​ട്ടി ജോ​ണ്‍ (74) ആ​ണ് മ​രി​ച്ച​ത്.പാ​ല്‍ വാ​ങ്ങാ​​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാള്‍​ക്ക് ഷോ​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം.