ട്രാ​ക്കി​ല്‍ ക​രി​ങ്ക​ല്ല്;വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ലാണ് ക​രി​ങ്ക​ല്ല് ക​ണ്ടെ​ത്തിയത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ട്രാ​ക്കി​ല്‍ ക​രി​ങ്ക​ല്ല്;വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ലാണ് ക​രി​ങ്ക​ല്ല് ക​ണ്ടെ​ത്തിയത്

തി​രു​വ​ന​ന്ത​പു​രം: വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ല്‍ ക​രി​ങ്ക​ല്ല് ക​ണ്ടെ​ത്തി.അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് ക​ട​ന്ന് പോ​കു​ന്ന​തി​ന് മു​ന്‍​പാ​യി​രു​ന്നു ട്രാ​ക്കി​ല്‍ ക​ല്ല് ക​ണ്ടെ​ത്തി​യ​ത്.  വ്യാഴാഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തു​മ്പ പോ​ലീ​സും റെ​യി​ല്‍​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ക​ല്ല് നീ​ക്കം ചെ​യ്തു.

പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് യാ​ത്ര​ക്കാ​ര്‍ ആരോവ​ച്ച ക​ല്ല് ട്രാ​ക്കി​ലേ​ക്ക് വീ​ണ​താ​യി​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേസ​മ​യം സംഭവത്തെക്കുറിച്ച്‌ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി


LATEST NEWS