രാജ്യത്തെ ഏറ്റവും ലയണമാണ് ഇത് കണക്കാക്കുന്നത്.എസ്.ബി.ടിക്കു പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻറ് ജയ്പൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രബാദ് ,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നീ ബാങ്കുകളാണ് എസ്.ബി.ഐയിൽ ലയിക്കുന്നത്.