വിജയ്‌യുടെ മതം ആര്‍ക്ക് പ്രശ്‌നം...???

ദളപതി വിജയ് ചിത്രം മെര്‍സലിന് തിയേറ്ററില്‍ മികച്ച പ്രതികരണം

വിവാദ പരാമര്‍ശങ്ങളുമായി ചിത്രത്തെ കടന്നാക്രമിച്ച് ബിജെപി

ബിജെപിയെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായതു കൊണ്ട്-എച്ച് രാജ

ജനങ്ങളില്‍ സിനിമയിലെ പ്രസ്താവനകള്‍ സംശയത്തിനിടയാക്കുമെന്നും ബിജെപി നേതാക്കള്‍

വിവാദങ്ങള്‍ വകവെയ്ക്കാതെ മെര്‍സലിന് കട്ട സപ്പോര്‍ട്ടുമായി തമിഴകം

പേരിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ വിസ്മയം തന്നെയായിരുന്നു മെര്‍സല്‍

കലയുടെ സാമൂഹിത പ്രതിബദ്ധത പിന്തുടര്‍ന്ന മെര്‍സല്‍ ഒന്നുമല്ലാതാക്കാന്‍ ബിജെപിയെ അനുവദിക്കണമോ???