ദിലീപ് അകത്തായിരുന്നു...പക്ഷെ ഇവരൊക്കെ പുറത്തുണ്ടായിരുന്നു

ദിലീപ് അകത്തായിരുന്നു...പക്ഷെ ഇവരൊക്കെ പുറത്തുണ്ടായിരുന്നു

ദിലീപ് ജയില്‍ മോചിതനായത് ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളികളെ സാക്ഷിയാക്കി

ഇയാളെ സ്വീകരിക്കാന്‍,ആഘോഷിക്കാന്‍ മനുഷ്യന് കഴിഞ്ഞത് എങ്ങനെ?

സിനിമാകാര്‍ക്ക് മാത്രം ലഭിക്കുന്നൊരു ഭാഗ്യമാണത് ദ്വന്ദ വ്യക്തിത്വം

അയാളുടെ വേറൊരു വ്യക്തിത്വം ജനമനസ്സിലുണ്ട്

മീശമാധവനും രാമന്‍കുട്ടിയും പാപ്പിയും മായാമോഹിനിയും ഒരുപിടി കഥാപാത്രങ്ങള്‍

ദിലീപ് എന്ന വ്യക്തി അകത്തായിരുന്നെങ്കിലും മേല്‍പറഞ്ഞ കഥാപാത്രങ്ങളൊക്കെ പുറത്തുതന്നെയുണ്ടായിരുന്നു