ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ കീ വണ്‍

ഫേയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യകള്‍ പ്രക്ഷേപണം തുടങ്ങിയതോടെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന് പ്രതിവിധിയുമായി ഫേസ്ബുക്ക് തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്