ഗര്‍ഭനിരോധിത ഗുളിക ക്യാന്‍സര്‍ സാധ്യത കുറയ്ക്കും

ഗര്‍ഭനിരോധന ഗുളിക കഴിച്ച സ്ത്രീകളില്‍ അര്‍ബുദ സാധ്യത കുറയുമെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നു.
ചെറിയ പ്രായത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കേണ്ടി വന്നവര്‍ക്ക് ആശ്വസിക്കാവുന്ന പഠനമാണിത്.

പുക വലിക്കുന്നവരെ മാത്രമല്ല ചുറ്റുമുള്ളവരെയും പുകവലി ദോഷകരമായി ബാധിക്കും. ഗര്‍ഭാവസ്ഥയിലുള്ള പുകവലി കുഞ്ഞിന്റെ കേള്‍വി ശക്തിക്ക് കോട്ടം വരുത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇതു സംബന്ധിച്ച പഠനങ്ങള്‍ ദി ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇനി ആശുപത്രിയിലും, ക്ലിനിക്കിലും പോകാതെ വീട്ടിലിരുന്ന് തന്നെ ഇസിജി പരിശോധിക്കാനാകും. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി യന്ത്രം കണ്ടുപടിച്ചിരിക്കുകയാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍.