മഞ്ഞപ്പിത്തം....വേനല്‍ക്കാലത്ത് ഭയപ്പെടണം

വേനല്‍ക്കാലത്ത് നിരവധി രോഗങ്ങള്‍ കടന്നു വരാറുണ്ട്.ഇതില്‍ ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്.
മഞ്ഞപ്പിത്തം യഥാര്‍ത്ഥത്തില്‍ ഒരു രോഗമല്ല.കരളിനെ ബാധിക്കുന്ന പലവിധ രോഗങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്.രക്തപരിശോധനയില്‍ ബിലിറുബിന്റെ അളവ് കൂടുതലാണെങ്കില്‍ ശ്രദ്ധിക്കേണ്ടതു തന്നെ.


നിത്യേന ഒരു കപ്പ് ചായയോ കാപ്പിയോ കഴിക്കാതിരിക്കുന്നവരില്ല.ചിലര്‍ക്ക് ചായയെക്കാളിഷ്ടം കാപ്പിയോടാണ്.ഇപ്പോഴിത കാപ്പികുടിക്കുന്നത് ക്യാന്‍സറുണ്ടാക്കില്ലെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുക്യാന്‍സറിന് കാരണമായേക്കാവുന്ന പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ നിന്ന് കാപ്പിയെ ലോകാരോഗ്യ സംഘടന ഒഴിവാക്കിയിരിക്കുന്നു.


ലോകത്തേറ്റവും ഭാരമുള്ള ഈജിപ്തുകാരി ഇമാന്‍ അഹമ്മദിന്റെ ശരീരഭാരം 120 കിലോ കുറഞ്ഞിരിക്കുന്നു.ഇമാന്‍ അഹമ്മദിന് 500 കിലോ ആണ് ഭാരമുണ്ടായിരുന്നത്.25 വര്‍ഷത്തോളമായി ഇവര്‍ക്ക് ഇരിക്കാന്‍ കഴിയില്ലായിരുന്നു.ദിവസവും 2 കിലോ വീതം കുറച്ച് 25 ദിവസത്തിനുള്ളില്‍ 50 കിലോ കുറയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ പദ്ധതി.