അള്‍സറിനെ പേടിക്കണോ.??

കുടലിലോ,വയറിന്റെ ഭിത്തിയിലോ വരുന്ന വ്രണങ്ങളാ ആണ് അള്‍സറുകള്‍.തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ അള്‍സറില്‍ നിന്നും അത് വഴിവെയ്ക്കാവുന്ന രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.കഠിനമാ വയറുവേദയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം.

മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ വ്യത്യസ്‌ക മാപര്ഡഗ്ഗമാണ് പക്ഷിനിരീക്ഷണം.മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാത്തരം മാനസിക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം പ്രകൃതിയില്‍ തന്നെയുണ്ടത്രെ.പ്രസന്നമായ പ്രകൃതി തന്നെയാണ് സ്‌ട്രെസ്സ് റിലീഫിനുള്ള ഉത്തമ വഴിയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

മലയാളികള്‍ക്ക് ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് എരിവ്.  എന്നാല്‍ ഇങ്ങനെ എരിവ് കഴിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുകയാണ് അമേരിക്കയിലെ ഗവേഷകര്‍.