ലോകത്തേറ്റവും സുന്ദരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആളെ കണ്ടിട്ടുണ്ടോ? ഈ ഇറാഖി സ്വദേശിയായ അഹമ്മദ് എയ്ഞ്ചല്‍ എന്ന്‍ പേരുള്ള ആളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും ബ്രിട്ടീഷ് ടാബ്ലോയിഡ് വെബ്സൈറ്റുകളിലെയും ഏറ്റവും പുതിയ താരം. മെഡിക്കല്‍ വിദ്യാര്‍ഥിയും പാര്‍ട്ട് ടൈം മോഡലുമായ ഇദ്ദേഹം തന്റെ സൌന്ദര്യം കൊണ്ട് ലോകം കീഴടക്കാന്‍ തീരുമാനിച്ചു ഇറങ്ങി തിരിച്ച ആ...