വാഷിങ്ടണ്‍: ശ്രീകാന്ത് ശ്രീനിവാസന്‍ യു.എസിലെ രണ്ടാമത്തെ പരമോന്നത നീതിപീഠത്തിന്റെ ജഡ്ജിയാവുന്ന ആദ്യ ദക്ഷിണേഷ്യക്കാരന്‍. യു.എസ് അപ്പീല്‍ കോടതി ജഡ്ജിയായി ശ്രീകാന്ത് ശ്രീനിവാസന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. സെനറ്റില്‍ ഹാജരായിരുന്ന 97 പേരും ശ്രീകാന്തിന്റെ നിയമനത്തെ അംഗീകരിക്കുകയായിരുന്നു. ചണ്ഡിഗഢില്‍ ജനിച്ച അദ്ദഹേം ഇപ്പോള്‍ യു.എസ്. സര്‍ക്കാറിന്റെ ...