വാഷിംഗ്ടണ്‍: അമേരിക്കയിലെ കാന്‍സാസിലും ലോവയിലും വീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ഓക്ലാഹോമയിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഇവിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഓക്ലഹോമ നഗരത്തില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുളള ഷാവ്നീ നഗരത്തിന് സമീപമാണ്കാറ്റ് വലിയപ്രക്ഷോഭം സൃഷ്ടിച്ചത്.നിരവധി ...