ഫേസ്ബുക്ക് വഴി കുടുംബാംഗങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നത് നമ്മള്‍ പല തവണ വായിച്ചു കഴിഞ്ഞു. ഇനി കുറച്ച് വ്യത്യസ്തമായ ഒരു കഥ. ഇവിടെ രക്ഷകന്റെ വേഷത്തിലവതരിച്ചിരിക്കുന്നത് ഗൂഗിള്‍ മാപ്പ് ആണ്. അഞ്ചാം വയസ്സില്‍ തട്ടിക്കൊണ്ടു പോകലിനിരയായി നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ വീട്ടിലെത്താനായതില്‍ ലു ഗാങ്ങ് (28) എന്ന ചൈനക്കാരന്‍ നന്ദി പറയുന്നത...