ദമാം(സൗദിഅറേബ്യ): സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമിലെ ജുബൈലില്‍ ശക്തമായ മണല്‍ക്കാറ്റ് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മണിക്കൂറുകളോളം നീണ്ടു നിന്ന മണല്‍ക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മണല്‍ക്കാറ്റിന്റെ തീവ്രത ഗതാത ക്ലേശം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ തന്നെ വാഹന ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. ദിവസങ്ങളായി മണല്ക്കാറ...