ദുബായ്: കൊച്ചി ബോള്‍ഗാട്ടിയിലെ ഭൂമിയില്‍ 800 കോടി രൂപ ചെലവിട്ട് തുടങ്ങാനിരുന്ന രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് പിന്‍മാറുന്നതായി റിപ്പോര്‍ട്ട്. പദ്ധതി സംബന്ധിച്ച് കേരളത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണിത്. പദ്ധതിക്കായുള്ള ലേലത്തില്‍ പങ്കെടുത്ത ഏകസ്ഥാപനം ‘ലുലു’ വായി...