കൊടുമുടിയായ എവറസ്റ്റിനെ പുതഞ്ഞിരിക്കുന്ന മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ എവറസ്റ്റിലെ മഞ്ഞുപാളികളില്‍ 13 ശതമാനം കുറവുണ്ടായതായാണ് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 1990 മുതല്‍ പ്രദേശത്തെ ഊഷ്മാവ് വര്‍ദ്ധിക്കുകയും മഞ്ഞു വീഴ്ചയില്‍ കുറവുണ്ടായെന്നും ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്...