ഒമാനില്‍ പെരുന്നാള്‍ അവധി അഞ്ച് ദിവസം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒമാനില്‍ പെരുന്നാള്‍ അവധി അഞ്ച് ദിവസം

മസ്‌കത്ത്: സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ച് ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക. 
ജൂണ്‍ 14 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് മന്ത്രാലയം ഉള്‍പ്പടെയുള്ള പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പെരുന്നാള്‍ അവധി. 

ജൂണ്‍ 19 മുതല്‍ ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തൂടങ്ങും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ അവധി ദിനങ്ങള്‍ കുറവാണ്.