യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുഎഇയില്‍ ഈദ് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. റംസാന്‍ 29 മുതലാണ് (ജുണ്‍ 14) അവധി തുടങ്ങുന്നത്. വ്യാഴാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ (ജൂണ്‍ 15 മുതല്‍ 17 വരെ) ഞായറാഴ്ച വരെ അവധി തുടരുമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.