പാരിസിൽ കത്തിയാക്രമണം; ഏഴു പേർക്ക് പരിക്കേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാരിസിൽ കത്തിയാക്രമണം; ഏഴു പേർക്ക് പരിക്കേറ്റു

ഫ്രാൻസിലെ പാരിസിൽ ജനങ്ങൾക്ക് നേരെ കത്തിയാക്രമണം. ബ്രിട്ടീഷ് വിനോദ സഞ്ചാരി അടക്കം ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരം. പാരിസിലെ വടക്ക് കിഴക്കൻ ഭാഗത്തെ കനാലിന്‍റെ തീരത്ത് രാത്രി11 മണിയോടെയായിരുന്നു ആക്രമണം. 

ആക്രമണം നടത്തിയ അഫ്ഗാൻ പൗരൻ പിടിയിലായിട്ടുണ്ട്. കൂടുതൾ ആളുകൾക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ച അക്രമിയെ സുരക്ഷാസേനാംഗങ്ങൾ കീഴ്പ്പെടുത്തുകയായിരുന്നു.


LATEST NEWS