Make Us Your Homepage | Font Problem?
Last Update: Wednesday, June 19, 2013 5:38 PM IST
Show your American Pride! .US just $3.99
വലിയ ഇടയനെ വരവേല്ക്കാന് യുറോപ്യന് ക്നാനായ സമൂഹം ഒരുങ്ങി: സെപ്റ്റംമ്പര് 15 നു ഉജ്വല സ്വീകരണം | - Anweshanam
വലിയ ഇടയനെ വരവേല്ക്കാന് യുറോപ്യന് ക്നാനായ സമൂഹം ഒരുങ്ങി: സെപ്റ്റംമ്പര് 15 നു ഉജ്വല സ്വീകരണം
Published: Saturday, September 1, 2012 1:53 PM IST

​ബര്മിംഗ്ഹാം: നാലാമത് യുറോപ്യന് ക്നനായ സംഗമത്തിനു കൊഴുപ്പേകാന്, വലിയ ഇടയനും, ആര്ച്ച് ബിഷപ്പുമായ കുരിയാക്കോസ് സേവറിയോസ് വലിയ മെത്രോപ്പൊലിത്ത എത്തും. സെപ്റ്റംമ്പര് 15 നടക്കുന്ന ക്നനായ സംഗമത്തില് വെച്ച് വലിയ ഇടയനെ ആദരിക്കാനും ബര്മിംഗ്ഹാം സെന്റ് സൈമണ്സ് ഇടവക തീരുമാനിച്ചു. ക്നനായ യാക്കോബായ അതി ഭദ്രാസനത്തിന്റെ വലിയ ഇടയനും, ആര്ച്ച് ബിഷപ്പുമായ കുരിയാക്കോസ് സേവറിയോസിനെ സെപ്റ്റംമ്പര് 14 നു എയര്പോര്ട്ടില് ഉജ്വല സ്വീകരണം നല്കാനും തീരുമാനിച്ചു. സംഗമത്തിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ കുര്ബ്ബാനയ്ക്ക് ആര്ച്ച് ബിഷപ്പ് മുഖ്യ കാര്മ്മികത്വം വഹിക്കും.

Share
comments powered by Disqus
LATEST ON ANWESHANAM


MORE NEWS FROM RELIGION