ബീഹാറില്‍ രണ്ട് പേരെ നക്സല്‍ ഭീകരര്‍ വെടിവെയ്ച്ചു കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീഹാറില്‍ രണ്ട് പേരെ നക്സല്‍ ഭീകരര്‍ വെടിവെയ്ച്ചു കൊന്നു

പാറ്റ്‌ന: ബീഹാറില്‍ രണ്ട് പേരെ നക്സല്‍ ഭീകരര്‍ വെടിവെയ്ച്ചു കൊന്നു. മനന്‍പൂരില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഭീകരര്‍ കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.