ദന്തേവാദയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം:  സി.ഐ.എസ്.എഫ് ജവാനും മൂന്ന് പ്രദേശവാസികളും മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദന്തേവാദയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം:  സി.ഐ.എസ്.എഫ് ജവാനും മൂന്ന് പ്രദേശവാസികളും മരിച്ചു

ദന്തേവാദ: ഛത്തീസ്ഗഡിലെ ദന്തേവാദഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സി.ഐ.എസ്.എഫ് ജവാനും മൂന്ന് പ്രദേശവാസികളും മരിച്ചു. ബചെലിയില്‍ ബസിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ബോംബ് എറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

LATEST NEWS