സിറിയയുടെ പോര്‍വിമാനത്തിന് നേരെ വെടിവെയ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിറിയയുടെ പോര്‍വിമാനത്തിന് നേരെ വെടിവെയ്പ്

ഡമാസ്‌കസ്: സിറിയയുടെ പോര്‍വിമാനത്തിന് നേരെ വെടിവെയ്പ് നടന്നു. വിമാനം വെടികൊണ്ട ഉടന്‍ താഴെയിലേക്ക് വീണു. ഹയാത് തഹ്‌റിര്‍ അല്‍ ഷാം (എച്ച്ടിഎസ്) ഭീകരരാണ് വിമാനം വീഴ്ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖുണിലാണ് വിമാനം തകര്‍ന്നുവീണത്.

വിമതരുടെ അധീനതയിലുള്ള ഇഡ്ലിബ് പ്രവിശ്യയില്‍ 30 ലക്ഷത്തോളം പേരാണുള്ളത്. ഇഡ്‌ലിബ് പിടിച്ചടക്കാന്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന ആക്രമണം നടത്തിവരികയാണ്. കഴിഞ്ഞദിവസം രാത്രി മുഴുവനും നടന്ന ഏറ്റുമുട്ടലില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.


LATEST NEWS