പാകിസ്ഥാനില്‍  ചാവേര്‍ സ്‌ഫോടനത്തില്‍ ഒ​ന്‍​പ​ത് മരണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്ഥാനില്‍  ചാവേര്‍ സ്‌ഫോടനത്തില്‍ ഒ​ന്‍​പ​ത് മരണം

ഇ​സ്ലാ​മാ​ബാ​ദ്: ചാ​വേ​ര്‍ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ല്‍ നിരവധി മരണം. ആക്രമത്തില്‍ ഒ​ന്‍​പ​ത് പേരാണ് മരിച്ചത്. 30 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ പാകിസ്ഥാനിലെ ദേ​ര ഇ​സ്മാ​യി​ല്‍ ഖാ​ന്‍ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക്ക് സമീപമാണ് സംഭവം.

കോ​ട്ട്ല സൈ​ദാ​ന്‍ മേ​ഖ​ല​യി​ലെ ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ട്ടി​വ​യ്പ്പി​ല്‍ ര​ണ്ട് പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ചാ​വേ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചത്. ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ പോലീസുകാരാണ്.


LATEST NEWS