അനധികൃതമായി മണല്‍കടത്തിയ കേസില്‍ ലോകായുക്ത കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനധികൃതമായി മണല്‍കടത്തിയ കേസില്‍ ലോകായുക്ത കേസെടുത്തു

ബെംഗളുരു: അനധികൃതമായി മണല്‍കടത്തിയ കേസില്‍ ലോകായുക്ത കേസെടുത്തു. ദൊഡ്ഡക്കരെ തടാകത്തില്‍ നിന്ന് അനധികൃതമായി മണലൂറ്റിയെന്ന സംഭവത്തിലാണ് ലോകായുക്ത കേസെടുത്തിരിക്കുന്നത്. അനേകല്‍ താലൂക്കിലെ ഏറ്റവും വലിയ തടാകമാണ് ദൊഡ്ഡക്കരെ. രാത്രിയുടെ മറവില്‍ ദിനവും മണല്‍ ഊറ്റല്‍ നടക്കുന്നു എന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.