വായുമലിനീകരണം : ദിനംപ്രതി 3283 പേര്‍ മരിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വായുമലിനീകരണം : ദിനംപ്രതി 3283 പേര്‍ മരിക്കുന്നു

വായുമലിനീകരണത്തെ തുടര്‍ന്ന് 12 ലക്ഷം പേര്‍ മരിക്കുന്നതായി ഗ്രീന്‍ പീസ് റിപ്പോര്‍ട്ട്.പുകയില ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ  എണ്ണത്തോളം ഈ സംഖ്യ വരുന്നുവെന്നാതാണ് ഞെട്ടിക്കുന്ന വിവരം. ജൈന ഇന്ധനത്തിന്റെ ഉപയോഗമാണ് മലിനീകരണത്തിന് കാരണം.
ഗാസിയാബാദ്, അലഹഹബാന്ദ്,ബറേലി, ഫരീദാബാദ്, ഝാറിയ, ആള്‍വാര്‍ എന്നീ നഗരങ്ങളിലും ഉയര്‍ന്ന വായുമലിനീകരണമാണ് കണ്ടെത്തിയത്.2015 ല്‍ ദിനംപ്രതി 3283 പേരാണ് വായുമലിനീകരണം കാരണം മരിച്ചത്. മരണനിരക്കിന്റെ കാര്യത്തില്‍ ചൈനയ്ക്കും മറികടന്ന് ഇന്ത്യ