അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി


ബിലാസ്പുര്‍ : ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവ് അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് നടപടി.ഛത്തീസ്ഗഢില്‍ 2014 ആഗസ്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.


LATEST NEWS