ടാ​റ്റാ പ​വ​റി​ല്‍  നിന്നും  അ​നി​ൽ സ​ർ​ദ​ന രാ​ജി​വ​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടാ​റ്റാ പ​വ​റി​ല്‍  നിന്നും  അ​നി​ൽ സ​ർ​ദ​ന രാ​ജി​വ​ച്ചു

മും​ബൈ: ടാ​റ്റാ പ​വ​റി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ അ​നി​ൽ സ​ർ​ദ​ന രാ​ജി​വ​ച്ചു. ടാ​റ്റാ പ​വ​റി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ,  മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പ​ദ​വി​ക​ളി​ൽ നി​ന്നു രാജി വയ്ക്കുകയാണ് എന്നാണ് അറിയിപ്പ് വന്നത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജിയെന്നാണ്  സൂചന.  ഏ​പ്രി​ൽ 30ന് ​രാ​ജി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും ടാ​റ്റാ പ​വ​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.  

പ​വ​ർ ആ​ൻ​ഡ് ഇ​ന്‍​ഫ്രാ​സ്ട്രെ​ക്ച്ച​ര്‍ രം​ഗ​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ പ്ര​വ​ർ​ത്തി പ​രി​ച​യ​മു​ള്ള സ​ർ​ദ​ന എ​ൻ​ടി​പി​സി ലി​മി​റ്റ​ഡ്, ബി​എ​സ്ഇ​എ​സ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ൾ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2007-11 കാ​ല​യ​ള​വി​ൽ ട‌ാ​റ്റ ടെ​ലി​സ​ർ​വീ​സി​ന്‍റെ എം​ഡി​യാ​യും സ​ർ​ദ​ന സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.


LATEST NEWS