അ​സം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ തീ​ര്‍​ത്തും സു​താ​ര്യ​മാ​ണെ​ന്ന് ഇ​ന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​സം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ തീ​ര്‍​ത്തും സു​താ​ര്യ​മാ​ണെ​ന്ന് ഇ​ന്ത്യ

ജ​നീ​വ: അ​സം പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ തീ​ര്‍​ത്തും സു​താ​ര്യ​മാ​ണെ​ന്ന് ഇ​ന്ത്യ. പൗ​ര​ത്വ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ രാ​ജ്യ​ത്തെ സു​പ്രീം കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ന​ട​ന്ന​തെ​ന്നും ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ച​ട്ട​ങ്ങ​ളും രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ കീ​ഴ്‍​വ​ഴ​ക്ക​ങ്ങ​ളും പ്ര​കാ​ര​മാ​യി​രി​ക്കു​മെ​ന്നും ഇ​ന്ത്യ യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍ അ​റി​യി​ച്ചു.

വി​വേ​ച​ന​ര​ഹി​ത​മാ​യ നി​യ​മ​പ്ര​ക്രി​യ​യാ​ണ് പൗ​ര​ത്വ ര​ജി​സ്റ്റ​റി​ല്‍ ന​ട​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യാ​യ വി​ജ​യ് താ​ക്കൂ​ര്‍ സിം​ഗ് യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍ വ്യ​ക്ത​മാ​ക്കി.

 മ​നു​ഷ്യാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. എ​ന്നും ജ​നാ​ധി​പ​ത്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന 130 കോ​ടി ജ​ന​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണി​തെ​ന്നും വി​ജ​യ് താ​ക്കൂ​ര്‍ സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.


LATEST NEWS