പ്ര​മു​ഖ ഭോജ്പുരി ന​ടി അ​ന്ധേ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ര​മു​ഖ ഭോജ്പുരി ന​ടി അ​ന്ധേ​രി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

മും​ബൈ : പ്ര​മു​ഖ ഭോ​ജ്പു​രി ന​ടി അ​ഞ്ജ​ലി ശ്രീ​വാ​സ്ത​വ(29)​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മും​ബൈ അ​ന്ധേ​രി​യി​ലെ വീ​ട്ടി​ലാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ അ​യ​ൽ​വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ അ​ഞ്ജ​ലി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

അ​ഞ്ജ​ലി ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​റി​വാ​യി​ട്ടി​ല്ല. ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. 


LATEST NEWS