ബിഹാര്‍ മുഖ്യമന്ത്രിയായി ജിതന്‍റാം മാഞ്ചി അധികാരമേറ്റു

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഹാര്‍ മുഖ്യമന്ത്രിയായി ജിതന്‍റാം മാഞ്ചി അധികാരമേറ്റു

പറ്റ്‌ന: ബിഹാറിലെ പുതിയ മുഖ്യമന്ത്രിയായി ജിതന്‍ റാം മഞ്ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡി.വൈ പാട്ടീല്‍ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് പുതുമുഖങ്ങള്‍ ഉള്‍പെടെ 17 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. 


LATEST NEWS