അഞ്ചാം ക്ലാസ്സുകാരന്‍ ദളിത് വിദ്യര്‍ത്ഥിക്ക് അദ്ധ്യാപകന്റെ മര്‍ദനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ചാം ക്ലാസ്സുകാരന്‍ ദളിത് വിദ്യര്‍ത്ഥിക്ക് അദ്ധ്യാപകന്റെ മര്‍ദനം

പാറശ്ശാല : പാറശാല ഇവാന്‍സ് എച്ച്‌.എസ് എസിലെ അധ്യാപകനായ ഷൈന്‍ലാല്‍ ആണ് ദളിത് വിദ്യാര്‍ത്ഥിയായ അഞ്ചാം ക്ലാസ്സുകാരനെ മര്‍ദിച്ചതായി പറയുന്നത്. കാറ്റ് എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍ കാക്ക എന്ന് എഴുതിയതാണ് അദ്ധ്യാപകനെ ചൊടിപ്പിച്ചത്. 60% വൈകല്യമുള്ള വിദ്യാര്‍ത്ഥിയെ ചുമരിലേക്ക് തള്ളിവിടുകയായിരുന്നു. തല ചുമരില്‍ലടിച്ച വിദ്യാര്‍ത്ഥിയെ കൈകള്‍കൊണ്ട് വീണ്ടും മര്‍ദിച്ചതായി പറഞ്ഞയുന്നു. തുടന്നു വീട്ടിലെത്തിയ കുട്ടിക്ക് ഛര്‍ദി നില്‍ക്കാത്തതിനെ തുടര്‍ന്ന് പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പാറശ്ശാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപകനെ സസ്പന്റ് ചെയ്തു.


LATEST NEWS