പൗരത്വനിയമ ഭേദഗതി: ഡൽഹിയിൽ വീണ്ടും സംഘര്‍ഷം; പൊലീസുകാരൻ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വനിയമ ഭേദഗതി: ഡൽഹിയിൽ വീണ്ടും സംഘര്‍ഷം; പൊലീസുകാരൻ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: മോജ്പൂരിലും ഭജന്‍പുരയിലും സംഘര്‍ഷം. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തെരുവില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തും തീയിട്ടു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് ഡിസിപി വേദ് പ്രകാശ് സൂര്യ പറഞ്ഞു. കല്ലേറില്‍ പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രതന്‍ ലാല്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


LATEST NEWS