ബലാത്സംഘം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി  ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബലാത്സംഘം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതി  ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്

മുംബൈയിൽ യുവതിയെ ബലാത്സംഘം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ബി.ജെ.പി കൗൺസിലർക്കെതിരെ കേസ്. കല്യാൺ ഡോംബിവലി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ ദയാ ഗെയ്‍ക്ക്‍വാദിനെതിരെയാണ് വാർതക് നഗർ പൊലീസ് കേസെടുത്തത്. കോർപ്പറേഷന്റെ വിദ്യാഭ്യാസ വിഭാഗം മുൻ ചെയർമാൻ കൂടിയായ ദയാ  ഗെയ്‍ക്ക്‍വാദ് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് എൻ.സി.പി പ്രാദേശികനേതാവായ അശ്വനീ ദമാലിന്റെ വീട്ടിൽ കൊണ്ടുപോയി ബലാൽസംഘം ചെയ്തു.  അശ്വനിയെയും ഭർത്താവ് മനോജിനെയും കൊണ്ട് ദൃശ്യങ്ങൾ പകർത്തിച്ചെന്നും യുവതി പറയുന്നു.
 


LATEST NEWS