സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സിബിഎസ്‌ഇ ഫലം കാത്തിരിക്കുന്നത്. ഫ​ലം cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റു​ക​ളി​ല്‍ നിന്നും ലഭ്യമാണ്.


LATEST NEWS