കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നിന്ന് നി​കു​തി പി​രി​ച്ച്‌ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വീ​തി​ച്ചു​ന​ല്‍​കു​ന്നു; ച​ന്ദ്ര​ബാ​ബു നാ​യി​ഡു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നിന്ന് നി​കു​തി പി​രി​ച്ച്‌ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വീ​തി​ച്ചു​ന​ല്‍​കു​ന്നു; ച​ന്ദ്ര​ബാ​ബു നാ​യി​ഡു

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു നി​കു​തി പി​രി​ച്ച്‌ വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വീ​തി​ച്ചു​ന​ല്‍​കു​ക​യാ​ണെ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ആ​ന്ധ്രാ നി​യ​മ​സ​ഭ​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍​നി​ന്ന് പ​ര​മാ​വ​ധി നി​കു​തി​യാ​ണ് പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​ത് വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റ്റി വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ​ന്ധ്രാ പു​ന​സം​ഘ​ട​ന ആ​ക്ടി​ല്‍ പ​റ​ഞ്ഞി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും ബി​ജെ​പി ഭ​രി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ആ​ന്ധ്രാ​പ്ര​ദേ​ശ് ഈ ​രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നു​ണ്ടോ? എ​ന്താ​ണ് ഈ ​വേ​ര്‍​തി​രി​വി​നു കാ​ര​ണം. കേ​ന്ദ്രം നി​കു​തി​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കു​ന്ന പ​ണം സം​സ്ഥാ​ന​ങ്ങ​ളു​ടേ​താ​ണ്. വ​രു​മാ​നം ആ​ര്‍​ജി​ക്കു​ന്ന​ത് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


LATEST NEWS