ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; അ‌ഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; അ‌ഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

ദണ്ഡേവാഡ: ഛത്തിസ്ഗഢിലെ ദണേവാഡയില്‍ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്ക്. മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. 

സി.ആര്‍.പി.എഫ് ജവാന്‍മാരും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. വെ​ടി​വ​യ്പ് രൂ​ക്ഷ​മാ​യ​പ്പോ​ള്‍ ന​ക്സ​ലു​ക​ള്‍ വ​ന​ത്തി​ലേ​ക്കു പി​ന്‍​വ​ലി​ഞ്ഞു. പി​ന്നാ​ലെ​യാ​ണ് സി​ആ​ര്‍​പി​എ​ഫി​ന് നേ​രെ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. 
 


LATEST NEWS