സ്റ്റാലിന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റാലിന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു

ചെന്നൈ: ലോകസ്ഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.എം.കെ ട്രഷറര്‍ എം.കെ സ്റ്റാലിന്‍ രാജിവെച്ചു. തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഒരു സീറ്റ്പോലും നേടാന്‍ ഡി.എം.കെ ക്ക് കഴിഞ്ഞില്ല. 


Loading...
LATEST NEWS