പാര്‍ട്ടിക്ക് വഴിതെറ്റി;കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യും: ഭൂപീന്ദര്‍ സിങ് ഹൂഡ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാര്‍ട്ടിക്ക് വഴിതെറ്റി;കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യും: ഭൂപീന്ദര്‍ സിങ് ഹൂഡ

ഹരിയാന: കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ. കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നും പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ പറഞ്ഞു.
 ഭൂപീന്ദര്‍ സിങ് ഹൂഡ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യുഹങ്ങൾക്കിടെ വാക്കുകൾ ആകാംഷയോടെയാണ് ദേശീയ രാഷ്്ട്രീയം നിരീക്ഷിക്കുന്നത്. ഇന്ന് നടക്കുന്ന പരിവര്‍ത്തന്‍ റാലിയില്‍ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൂഡയുടെ തീരുമാനം കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിിലാക്കും. നിലവില്‍ കോണ്‍ഗ്രസിനുള്ള 16 എംഎല്‍എമാരില്‍ 12 പേര്‍ ഹൂഡയ്ക്കൊപ്പമാണ്. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തന്‍വറിനെ മാറ്റണമെന്നാണ് ഭൂപീന്ദര്‍ സിങ്  ഹൂഡയുടെ ആവശ്യം. 


LATEST NEWS