കാൽ തെന്നി പുഴയിൽ വീണു; വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്: മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവാണ് കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ മുങ്ങി മരിച്ചത്....