ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടില്ല, മണിപ്പൂരിലേത് വംശീയ പ്രശ്നമെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ. മണിപ്പൂരിലേത് വംശീയ പ്രശ്നമാണെന്നും ക്രൈസ്തവ സഭകൾക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി തോന്നിയിട്ടില്ലെന്നും. മണിപ്പൂരിലും...