യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ കേസ്

ബെംഗളുരു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെഡിയൂരപ്പ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി രവികുമാര്‍ നീലപ്പ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇത്തരത്തില്‍ പോസ്റ്റിട്ട അഭിമന്യുവും, ഇത് ഷെയര്‍ ചെയ്ത കാവന്‍, പ്രദീപ്, ഗണേഷ് എന്നിവര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
 


LATEST NEWS