തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറ് , വെടിവെപ്പ് : രണ്ടുപേര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറ് , വെടിവെപ്പ് : രണ്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മിഡ്‌നാപ്പുര്‍ ജില്ലയില്‍ ഖരഗ്പൂരിലെ തൃണമൂല്‍ ഓഫീസിലായിരുന്നു വെടിവയ്പ് നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഓഫീസിലെത്തിയ അജ്ഞാതര്‍ ബോംബെറിഞ്ഞശേഷം അവിടെയുണ്ടായിരുന്നവര്‍ക്കു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൂജ നായിഡുവിന്റെ ഭര്‍ത്താവ്, ധര്‍മ റാവു(25) എന്നിവരാണ് കൊല്ലപ്പെട്ടത്.  


LATEST NEWS