സ്വകാര്യ എഫ്എം സ്റേഷനുകള്‍ക്ക് വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതിയില്ല.

CEO

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യ എഫ്എം സ്റേഷനുകള്‍ക്ക് വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതിയില്ല.

ഡല്‍ഹി: സ്വകാര്യ എഫ്എം സ്റേഷനുകള്‍ക്ക് വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതിയില്ല. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ എഫ്എം നിലയങ്ങളില്‍ ആകാശവാണിയുടെ റെക്കോര്‍ഡ് ചെയ്ത വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യാം. അതേസമയം പൊതു അറിയിപ്പുകള്‍ ചെയ്യുന്നതിനു തടസമില്ലെന്നും മന്ത്രി അറിയിച്ചു.