ഹ​രി​യാ​ന​യി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​പി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ​രി​യാ​ന​യി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​പി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​പി അ​ര​വി​ന്ദ് ശ​ര്‍​മ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ശ​ര്‍​മ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. 

ബി​ജെ​പി​യി​ല്‍ അം​ഗ​ത്വം നേ​ടി​യ​തി​ല്‍ താന്‍ ഇ​ന്ന് അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണെ​ന്ന് ശ​ര്‍​മ പ​റ​ഞ്ഞു.

മു​ന്‍ കോ​ണ്‍​ഗ്ര​സ് എം​പി​യും മൂ​ന്ന് ത​വ​ണ പാ​ര്‍​ല​മെ​ന്‍റ് സാ​മാ​ജി​ക​നു​മാ​ണ് അ​ര​വി​ന്ദ് ശ​ര്‍​മ. 1996ല്‍ ​സോ​ന​പ​ത്തി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ത്ഥി​യാ​യി അ​ദ്ദേ​ഹം മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ചു. 
തു​ട​ര്‍​ന്നു 1999ല്‍ ​കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം എ​ടു​ക്കു​ക​യാ​യി​രു​ന്നു.